Surprise Me!

റാഷിദ് ഖാന്റെ ലോക റെക്കോർഡുകൾ അറിയാം | Oneindia Malayalam

2018-06-07 86 Dailymotion

ലോക ക്രിക്കറ്റിലെ സകല റെക്കോര്‍ഡുകളും കടപുഴക്കുമെന്ന തരത്തിലേക്ക് അതിവേഗം വളരുകയാണ് അഫ്ഗാനിസ്താന്റെ സ്പിന്‍ വിസ്മയമായി മാറിയ റാഷിദ് ഖാന്‍. 19 വയസ്സ് മാത്രമേയുള്ളൂവെങ്കിലും ഇതിനകം റാഷിദ് പഴങ്കഥയാക്കിയ റെക്കോര്‍ഡുകളുടെ എണ്ണം രണ്ടക്ക സംഖ്യ പിന്നിട്ടു കഴിഞ്ഞു. ഇതേ ഫോമില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും കളിക്കാനായാല്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും റാഷിദുണ്ടാവും. <br />RASHID KHAN'S world records <br />#RashidKhan

Buy Now on CodeCanyon